ഇരുമാനസൻ
- 2014-02-14
- By John Peter
- Posted in Articles
രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നവൻ അഥവാ ഇരുമാനസൻ ശുഭകരമായഒരു ഭാവിയിൽ എത്തുന്നില്ല. ഒരു തീരുമാനം എടുക്കുവാൻ കഴിയാത്ത വ്യക്തി . രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നതു കൊണ്ടുള്ള നഷ്ടം അതിൻ കിതപ്പ് ഇവൻ ഒട്ടും ശ്രദ്ധിക്കുന്നില്ല താനും .ഇവന്റെ ചിന്തകൾ ലക്ഷ്യത്തിനു അപ്പുറമായിരുക്കും .ഒന്നു കുടെ വ്യക്തമാക്കിയാൽ നഷ്ടങ്ങളു ടെ കണക്കുകളുമാ യ് ഇവൻറെ ചിന്തകൾ ബന്ധപ്പെട്ടു കിടക്കുന്നു .അതുകൊണ്ട് യാഥാർദ്യത്തെ കാണുവാൻ കഴിയാതെ ഭാവനകളിൽ ഇവൻ കുടുങ്ങുന്നു .
ഇക്കരെ നിൽക്കുമ്പോൾ എന്നും അക്കരപച്ചയായിരിക്കും ഈ വ്യക്തിയുടെ മനസ്സ് .അക്കരെ എത്തിയാലോ ഇക്കരെ ആകും ലക്‌ഷ്യം .അക്കരെ ഇക്കരെ എന്ന് എന്നു വിലപിച്ചു ജീവിതത്തിൽ ഒന്നും നേടുവാൻ കഴിയാത്തവനായ്നടന്നും വലഞ്ഞും ഇവൻ തളർന്നു പോകുന്നു .

തിരുവചനം പറയുന്നു ഇരുമനസ്സുള്ള മനുഷ്യൻ തൻറെ വഴികളിൽ ഒക്കെയും ആസ്തിരൻ ആകുന്നു (യാക്കോ;1;8 )
bro.jp shj