സാധുവിൻറെ ജ്ഞാനം തുച്ചീകരിക്കപ്പെ ടുമോ ..?
- 2014-08-08
- By John Peter
- Posted in Thoughts
സോളമൻ രാജാവ് പറയുന്നു ചെറിയൊരു പട്ടണം ഉണ്ടായിരുന്നു അതിൽ മനുഷ്യർ കുറവായിരുന്നു ,വലിയൊരു രാജാവ് വന്നു അതിനെ നിരോധിച്ചു .അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു .ആ പട്ടണത്തിൽ സാധുവായ ഒരു ജ്ഞാനി ഉണ്ടായിരുന്നു .അവൻ തൻറെ ജ്ഞാനത്താൽ പട്ടണത്തെ രെക്ഷിച്ചു .എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല .അദ്ദേഹം ഇപ്രകാരം ആശയത്തെ ക്രോടികരിക്കുന്നു ജ്ഞാനം ബെലത്തെക്കാൾ നല്ലതു തന്നെ. എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ചികരിക്കപ്പെടുന്നു .അവൻറെ വാക്ക് ആരും കൂട്ടാക്കുന്നതുമ്മില്ല .
ജില്ലകളിൽ നിന്നും താലുക്കുകളിലും, തലുക്കുകളിൽ നിന്നും ഗ്രാമങ്ങളിലേക്കും, ഗ്രാമങ്ങളിൽനിന്നുംകുടുബങ്ങളിലെക്കും ഒതുങ്ങുന്ന സഭാ പ്രവര്ത്തനങ്ങ ളുടെ ഈ കാലത്ത് ഈ ചൊധ്യത്തിനു പ്രസക്തി ഉണ്ടോ ….ഏറെ അനുഭവങ്ങൾ ഉള്ള സ്നേഹിതരുടെകരങ്ങളിൽ …ഈ ആശയത്തെ തരുന്നു വിലയേറിയ അഭിപ്രായം സ്വാഗതം ചെയ്യുന്നു ….