അനുഗ്രഹത്തിൻറെ താക്കോൽ (അനുസരണം)
- 2014-10-28
- By John Peter
- Posted in Articles
അനുഗ്രഹം പ്രാപിക്കുവാൻ അഗ്രെഹിക്കാത്തവർ, സ്രെമിക്കാത്തവർ അരെങ്കിലും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല അനുഗ്രഹം എന്നതോ തിരുവചനം പറയുന്നു അത് സ്വയം ഉളവാകുന്നതല്ല.അനുഗ്രെഹങ്ങളുടെ ഉറവയായ ദൈവത്തിൽ നിന്നും വരുന്നു. അനുഗ്രെഹത്ത്തിന്റെ അവകാശിയായ് മനുഷ്യൻ മാറണ മെങ്കിൽ, അനുസരണം എന്ന താക്കോൽ അവൻ പ്രാപിക്കണം .അനുസരണം എന്നതോ ദൈവ വഴികളിൽ നടന്നു ദൈവ കല്പനകളെ പിന്തുടരുക എന്നതും ….
അനുഗ്രെഹം തേടിയുള്ള ഒട്ടപചിലിൽ മനുഷ്യൻ മറന്നു പോകുന്നതും ഈ താക്കോൽ തന്നേ . മനുഷ്യൻറെ ഈ മറവി ഏറെ രസകരം തന്നേ ഈ മറവി ദൈവത്തൊടുള്ള മൽസരമായ് മാറുന്നു. ഇതു അനുസരണ ക്കെടിലെക്കും ,നാശത്തിലെക്കും അവനെ കൊണ്ടു ചെല്ലുന്നു .നന്മക്കായ് അവൻ ചിന്തിക്കുന്നതു തിന്മയായ് ഭവിക്കുന്നു. അനുഗ്രേഹം പേറി സന്തോഷത്തോടെ ലോകത്തോട് വിട പറയേണ്ടവൻ ശാപ ഗ്രെസ്തനായ് കണ്ണിരോടെ വിട പറയുന്നു.
ഈ രണ്ടു ഭാവങ്ങളും ശലമോൻ രാജാവിൻറെ മകനായിരുന്ന രഹബെയാമിൽ നമുക്ക് കാണുവാൻ സാധിക്കുന്നു രെഹബെയാം പതിനേഴു വർഷം രാജ്യം ഭരിച്ചു എന്ന്തി രുവചനം രേഖ പ്പെടുത്തുന്നു .എന്നാൽ മറ്റൊരിടത്ത് (Chro;11;17 )പറയുന്നു മുന്നു വർഷക്കാലം അവൻ ശല്മോന്റെയും ദാവിദിന്റെയും വഴിയിൽ ദൈവത്തെ അനുസരിച്ചുn നടന്നു. ആ നാളുകളിൽ ദൈവം രാജ്യത്തെ ബലപ്പെടുത്തി അവൻ ഉറപ്പുള്ള കോട്ടകൾ പണിതു. ആ നാളുകൾ അനുഗ്രെഹത്തിന്റെ നാളുകൾ ആയിരുന്നു .
എന്നാൽ അവൻ യെഹോവയെ അന്വേഷിക്കുവാൻ മറന്നപ്പോൾ ന്യായപ്രമാണം ഉപേക്ഷിച്ചപോൾ അനുസരണകേടു അവനിൽ വെളി പെട്ടപ്പോൾ അവൻ നാശത്തിലേക്ക് പോകുവാൻ ഇടയായ്. വചനം പറയുന്നു. (chro;12;8-11) ദൈവത്തിന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ട തിനു അവൻ മിസ്രിം രാജാവായ ശിശകിന്റെ അധിനതയിൽ ആയിതിർന്നു. രാജ്യത്തിലെ സകല സബത്തൂം മിസ്രിം രാജാവായ ശിശ്ക് കവർന്നു കൊണ്ട് പോയ് … എന്നാൽ അവൻ തഴ്ത്തിയപൊൽ ദൈവത്തിന്റെ കോപം അവനെ വിട്ടു മാറി.
നമുക്കും നമ്മെ തിരിച്ചറിയാം ..അനുഗ്രേഹം തേടിയുള്ള നമ്മുടെ യാത്രകൾ എപ്രകാരമുള്ളതാണ് ..ദൈവത്തൊടുള്ള മത്സരത്തിന്റെ വഴിയാണോ? അതോ അനുഗ്രെഹാത്തിന്റെ ഉറവയായ അനുസരണ ത്തിൻറെ പാതയിലോ ….മത്സരത്തിൻറെ വഴിയിൽ എങ്കിൽ നാം ശത്രുവിൻറെ അധിനതായിൽ അത്രേ , നമുക്ക് മടങ്ങി വരാം…. രഹബെയമിനോടു …കരുണ കാണിച്ച ദൈവം നമ്മെയും കരുതും …അനുസരണ ത്തിൻറെ പാതയിൽ എങ്കിൽ മുന്നോട്ടു കുതിക്കാം …….ദൈവം നമ്മോടു കുടെ …അനുഗ്രെഹതതിന്റെ ചാവി (kee) നമ്മുടെ കൈയിൽ (chronicles;11;17,12;8-14)