നിരീക്ഷണ പാടവം observation
- 2014-02-13
- By John Peter
- Posted in Articles
ഒരുകാര്യം വ്യക്ത മായ് നോക്കി കാണുന്നതിന് നമുക്ക് നിരീക്ഷണം എന്നു പറയാം. നോക്കി കാണുന്ന കാര്യങ്ങൾ അടുക്കും ചിട്ടയോടും കൈകാര്യം ചെയ്യുന്നതിനെ നിരീക്ഷണപാടവം എന്നുംവിളിക്കം. നേതാക്കൾ ,.ടിച്ചർമാർ, സാമുഹിക പരിഷ്കര്താക്കൾ,എന്നിവർ അനേകർ ഉണ്ടാകാം.എന്നാൽ നല്ലൊരു നേതാവ് ടിച്ചർ സാമൂഹിക പരിഷ്കർത്താവ് .ആകുവാൻ നിരീക്ഷണപാടവം ഇവരിൽ വളരണം വളർത്തണം ഒന്നു കൂടി വ്യക്ത മാക്കിയാൽ ഒരുവൻ കീ പോസ്റ്റിനു അര്ഹനാകണ മെങ്കിൽ നിരീക്ഷണ പാടവം കൂടിയേ തീരൂ.നിരീക്ഷിക്കുവാൻ കഴിയാത്തവൻ പടിക്കുന്നില്ല.പടിക്കുവാൻ കഴിയാത്തവനു പടിപ്പിക്കുവാൻ കഴിയില്ല.പടിപ്പിക്കുവാൻ കഴിയാത്തവനു …..നല്ലൊരു നേതാവാകുവാൻ സാധ്യമല്ല നല്ലൊരു നേതർത്യപാടവം ഇല്ലാത്തവന് സാമൂഹിക പരിഷ് കര്ത്താവ് ആകുവാനും കഴിയില്ല ബൈബിൽ പറയുന്നു ഹ്രദയത്തിൻറെ നിറവിൽ നിന്നല്ലോ അധരം സംസാരിക്കുന്നതു ….. ഹ്രദയം നിറയണ മെങ്കിൽ ചിന്ത കൾ നിറയണമെങ്കിൽ നിരീക്ഷ്ണ പാടവം കൂടിയേ
കഴിയൂ……
. Bro.jp sharjah
. Bro.jp sharjah
Show less
1