Prathyasha Prayer Tower

Close Icon

അഭിപ്രായം

അഭിപ്രായം ഒരു വ്യക്തിയുടെ വ്യക്തിത്യം തെളിയിക്കുന്ന്പല സംഗതികളിൽ ഒരെണ്ണം. ബൈബിൾ പറയുന്നു ഒരുവനെ ആശുധ്ദ്ൻ ആക്കുന്നത് പുറമേനിന്നു ഉള്ളതല്ല അകത്തു നിന്ന് പുറത്തേക്ക് വരുന്നതത്ര് .അഭിപ്രയത്തിൻ പ്രാധാന്യം എത്ര വലുതാണ് എന്ന ഇതിൽ നിന്നുംനമുക്ക്  മനസിലാക്കുവാൻ കഴിയും
.അഭിപ്രായങ്ങൾ പറയുന്നതു കൊണ്ട് ഒറ്റ്പ്പെടുന്ന അനുഭവങ്ങൾ പലർക്കും കടന്നുവരുന്നു .ഇതു  പലപ്പോഴും പലരേയും  തകർ ത്തു കളയുന്നു…  നിരാശാ പാത്രമാക്കി തീർക്കുന്നു.  എങ്കിലും ഒരുവൻ   എന്താകുന്നു എന്ന് നാം തിരിച്ചറിയുന്നതിനു അദ്ദേഹത്തിട്നെ വാക്കുകൾ മതിയാകും
മാണിക്യം കുപ്പയിൽ കിടന്നാലും കേട്‌ സംഭവിക്കുന്നില്ല അഭിപ്രായത്തിൽ ഉറച്ചുനില്ക്കുന്നവൻ തകർന്നു പോകുന്നില്ല
.മാണിക്യത്തിട്നെ മഹത്യം തിരിച്ചരിഞ്ഞ്മാണിക്കവ്യാപാരി മാണിക്യംകരുതുന്നതു പോലെ ആ വ്യക്തിയും മാനിക്കപ്പെടുക തന്നേ ചെയ്യും…….. കാലം ഇത് തെളിയിച്ചു കൊണ്ടിരിക്കുന്നു………… .അഭിപ്രായങ്ങളിൽ ഉറപ്പും ധൈ ര്യവും ഉള്ളവർ ആകുവിൻ
കാലംനമ്മെയും നമ്മുടെ അഭിപ്രായങ്ങളെയും  മാനിക്കും ……
Bro.jp
1

Leave a Reply

Your email address will not be published. Required fields are marked *