മർത്യൻ…… കവിത
- 2014-08-08
- By John Peter
- Posted in Pomes
മരണ പെട്ടിക്കു മുന്നിലും
വിലപേശി വിലപേശി
തന്നെ മറക്കുന്ന ബന്ധുക്കൾ…….
മരണപ്പെട്ടിയിൽ കച്ചവട കണ്ണിട്ടു
വില കുട്ടി വില കുട്ടി
തന്നെ മറക്കുന്ന കച്ചവട ക്കരാൻ…….
പെശുന്നവനും വിൽക്കുന്നവനും
അസ്തമിക്കുന്നിടമാണ് മരണം
എന്നറിഞ്ഞിട്ടും ……..
ധനത്തി നോട് ഇത്രെ
കമ്പ മെന്തെ മർത്യ ..
ഇതിൻ പേരോ മർത്യൻ……