താലന്തുകൾ ക്രിയാത്മകചിന്തകൽ
- 2014-01-19
- By John Peter
- Posted in Thoughts
ഒരുവൻറെ വിജയവും പരാജയവും നിർണയിക്കുന്നത് അവൻറെ താലന്തുകൾ അത്രെ . താലന്തുകളെ തിരിച്ചറി യുന്നിടത്ത് നിന്നും അവൻറെ വിജയവും പരാജയവും ആരംഭിക്കുന്നു.താലന്തു ഉള്ളവൻ തൻറെ പ്രെവർത്തികളിലു ടെ അതു വെളിപ്പെടുത്തുന്നു. അവർ മാനിക്ക പ്പെടുന്നു .
ചിലരോ പ്രവർത്തി ഇല്ല, വാക്കുകളിലുടെ മാത്രം ഒതുക്കുന്നു. അവരോ നിന്നാ പാത്രമാകുന്നു.പലപ്പൊഴും ഭാഗ്യം നിർഭാഗ്യം എന്ന ഉരകല്ലിൽ കുടുങ്ങി മനുഷ്യൻ തൻറെ താലന്തു കളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു.അത് അവൻറെ മുന്നോട്ടു ഉള്ള കുതിപ്പിനെ തടയുന്നു….നിരാശയിൽ തള്ളുന്നു… .
താലന്തു കളുടെ മഹനീ യതയെ കുറിച്ചു യേശു പഠിപ്പിക്കുന്ന തായ്തിരുവചനതിൽ നമുക്കു കാണുവാൻ കഴിയുന്നു .യേശു പറയുന്നു,താലന്തു കൾ അറിഞ്ഞാൽ മാത്രം പോരാ അതു വ്യാപാരം ചെയ്യുന്നതിൽ നാം കഴിവ് ഉള്ളവർ ആകണം .താലന്തു കളെ അറിയുകയും അതു വ്യാപാരം ചെയ്യുവാൻ നമുക്കു കഴിയുന്നില്ല എങ്കിൽ, അതു നമുക്കു നഷ്ടമായ് തീരും.താലന്തുകൾ തിരിച്ചറി ഞ്ഞു പ്രവർത്തി ക്കുന്നവനൊ കുടുതൽ ലഭിക്കുന്നു .യജമാനനുമുന്നിൽ മാനിക്കപ്പെടുന്നു.
മത്തായിയുടെ സുവി ശേഷം 25;14-30 ൽ 5 താലന്തു 2 താലന്തു 1 താലന്തുകൾ എന്നിങ്ങനെ യെജമാനനിൽ നിന്നും താലന്തു ലഭിച്ച 3 വ്യക്തികളെ നാം കാണുന്നു.യജമാനൻ മടങ്ങി വന്നു നൽകിയ താലന്തു കളെ കുറിച്ചു അന്വേഷിക്കു്പോൾ 5 ലഭിച്ചവനും 2 ലഭിച്ചവനും വ്യാപാരം ചെയുതു ,വർദ്ധി പിച്ചു.മറ്റൊന്നും അവർ സംസാരിക്കുന്നതായ് കാണുന്നില്ല. താലന്തുകളുടെ വ്യാപാരത്തെ കുറിച്ചും ലാഭത്തെ കുറിച്ചും മാത്രം .യെജമാനൻ അവരെ മാനിക്കുന്നു.
എന്നാൽ ഒരു താലന്തു കിട്ടിയവൻ യെജമാനനോട് നീ വിതയ്ക്കാതിടത് നിന്നു കൊയ്യുന്നവനും വിതറാ ത്തിടത് നിന്നു ചേർക്കുന്നു നി കഠിന മനുഷൻ അതു കൊണ്ട് നിൻറെ താലന്തു ഞാൻ നിലത്തു മറച്ചു വെച്ചു. ഇതാ എടു ത്തു കൊൾക .ഈ മനുഷ്യൻ താലന്തിനെയും യെജമാനനെയും നല്ലതു പോലെ അറിഞ്ഞു .വാതോരാതെ സംസാരിക്കുന്നു. പ്രെവർത്തിയില്ല .നിശ് ക്രിയനായ് ,അപമനിതനായ്, യജമാനനു മുന്നിൽ നില്ക്കുന്നു ,മാത്രമല്ല കൈയിൽ ഇരുന്ന ഒന്നും ഇവനു നഷ്ടമാകുന്നു .പ്രവർത്തിച്ചവർക്ക് അത് കിട്ടുന്നു .
നമുക്കു മാനപാത്രങ്ങൾ ആകാം…. താലന്തു കൾ വിനിയോഗിക്കുന്നവർ ആകാം……