Prathyasha Prayer Tower

Close Icon

വളരുക നീ …… കവിത

 

ദൈവനാമം ഉയർത്തിടാൻ ……..
ദൈവരാജ്യം വളർത്തിടാൻ ……
ആത്മ്ഗീതം പാടി വചനത്തിൻ നിറവിൽ
വളരുക നീ ……..ഉയരുക …….നീ
സോദരാ ,…..ആത്മ്ഗീതം പാടി വചനത്തിൻ നിറവിൽ
നീ …വളരുക നീ ……..ഉയരുക നീ
കാലാളുക ളോ ട് ഓടി തോറ്റാൽ
കുതിരക ളോ ട് എങ്ങനെ ജയിക്കും
നീ ……കുതിരക ളോട് എങ്ങനെ ജയിക്കും……..
ആത്മ്ശക്തിയാൽ കവിഞ്ഞെന്നാൽ
ജ്വലിക്കും നീ …………..കുതിക്കും നീ ………
ദൈവനാമം ഉയർന്നിടും … ദൈവരജ്യം വളർ ന്നിടും

bro.jp

Leave a Reply

Your email address will not be published. Required fields are marked *