അടിയനിത കവിത
- 2014-01-24
- By John Peter
- Posted in Pomes
ക്രിപയിന്നിറവില്കൃപയാല് നിറച്ചെന്നെ
വഴിനടത്തുംമെൻയെശുദെവാ
ആരാധനാസ്തുതി ഗീതങ്ങലാല്
ആത്മാവിന്നിറവില്സ്തുതിചിടുന്നെൻ
തിരുഹിതംച്ചെയവാന് തിരുരക്തം നല്കി
ഏഴയാംയെനിക്കായ് തകർത്തവനെ
ഈ മണ്‍കൂടാരമാം ഭവനമതിൽ
എന്നേതേടി വന്നയേശു ദേവ……….
അഴിയാത്ത ഭവനം എനിക്കായ് ഒരുക്കി
മദ്ധ്യസ്ഥം അണയ്ക്കും ശാലേം രജനേ
മണിയറ പുല്കാന് അവകാശിയാകാന്‍
അത്മവിൻശക്തിയാല് നിറച്ചീടുക എന്നെ
അടിയനിത…………….അടിയനിതാ…………
bro.jp shj