Prathyasha Prayer Tower

Close Icon

Author Archives: John Peter

പ്രവചങ്ങൾക്കായ് പരക്കം പായുന്നവർ

Read More 

കർത്താവ് കാക്കുന്നവർ

Read More 

വെറുപ്പ്

Read More 

വചനം ദൈവം

Read More 

ദുഷ്ടന്മാർ എല്ലായിടവും പെരുകുന്നു

  ദുഷ്ടന്മാര്ക്ക് ഒരു തടസ്സവും ഇല്ലാതെ എല്ലായിടവും സഞ്ചരിക്കുവാൻ തക്ക നിലയിൽ കാലം മാറിയിരിക്കുന്നു എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, സങ്കിർത്തകൻ വളരെ വ്യക്തമായ് വിളിച്ചുപറയുന്നു ഒന്ന് മനുഷ്യരുടെ ഇടയിൽ വഷളത്വം ശക്തി പ്രാപിച്ചത് കൊണ്ട് രണ്ട് ദുഷ്ടന് പൊളിക്കുവാൻ കഴിയാത്തനിലയിൽ ചില അതിർ വരമ്പുകൾ ഉടച്ചു ദുഷ്ടന് പുറത്ത് വരുവാൻ തക്ക നിലയിൽ മാനവ കുലം ദുഷ്ടൻറെ പാത തിരഞ്ഞെടുത്തിരിക്കുന്നു,പോരാ അതിൽ അഭിമാനിക്കുകയും ക ചെയ്യുന്ന ഒരു കാലത്തിലേക്ക് ലോകം മാറിയിരിക്കുന്നു.മനുഷ്യൻ അവൻറെ വിജയയത്തിനായ് എന്ത് വഷളത്വം […]

Read More 

ദൈവം നമ്മുടെ അദ്ധ്യാപകൻ ആയാൽ

ഒരു വ്യക്തിയെ സംബന്ധിച്ചു അവനെ വാർത്തെടുക്കുന്ന അദധ്യാപകൻ അഥവാ ഒരു മസ്റ്റർ ഉണ്ടായിരിക്കും. ലോകം പറയും അനുഭവങ്ങൾ ആകുന്നു ഏറ്റവും നല്ല അദ്ധ്യാപകൻ. അനുഭവങ്ങൾ നമ്മുടെ അദ്ധ്യാപകർ ആകുമ്പോൾ രണ്ടു അപകടങ്ങൾ അതിൽ നമുക്ക് കാണുവാൻ കഴിയുന്നു. 1) അനുഭവങ്ങൾ മാത്രമാകുന്നു നമ്മുടെ ഉയര്ച്ചകൾക്കു കാരണമെങ്കിൽ ഞാൻ എന്ന ഭാവം നമ്മിൽ വളരുന്നു അത് അഹങ്കാരത്തിനും നമ്മുടെ നാശത്തിനും വഴിയൊരുക്കുന്നു 2) താഴ്ചകൾ മാത്രമാകുന്നു നമ്മുടെ അനുഭവം എങ്കിലോ അത് നിരാശയിലേക്കും ഒരു വേള മരണത്തിലും നമ്മെ […]

Read More 

വാക്കുകളെ തിരിച്ചറിയുക

തിരുവചനം നമ്മെ പഠിപ്പിക്കുന്ന പ്രാധാന്യമേറിയ ആശയങ്ങളിൽ ഒന്നാകുന്നു നാവിൻറെ ചലനം അഥവ സംഭാഷണങ്ങളുടെ പ്രാധാന്യം. ഒരു വ്യക്തിയുടെ സംഭാഷണങ്ങൾ അവനെയും അവൻറെ വ്യക്തിത്വത്തെയും  വെളിപ്പെടുത്തുന്നു. നാവിൻറെ നിളമോ അഴകോ അല്ല ഇതിനു കാരണമായ് ഭവിക്കുന്നത് നാവിലുടെ പുറത്തു വരുന്ന വാക്കുകൾ അത്രേ. വാക്കുകൾ പരിജ്ഞാനത്തിൻടെയും ജ്ഞാനത്തിൻറെയും നിറവിൽ ഉയരുമ്പോൾ അത് ലാവണ്യം ഉള്ളത് ആകുന്നു. അധികാരം ഉള്ളതായ് തിരുന്നു. അവൻ സമുഹത്തിൽ വ്യക്തി മുദ്രയുള്ളവൻ ആയി മാറുന്നു. ഒരു വ്രക്ഷം ആതിൻറെതായ സമർദ്ധിയിൽ വളരണം എങ്കിൽ അതിൻറെ […]

Read More 

കവിത ആത്മ നദി

ദാഹിക്കും ഹ്രദയങ്ങൾ നിറയ്ക്കും ദേവാ തിരാത്ത ദഹവുമായ് വരുന്നു ഞങ്ങൾ യെഹസ്ക്കിയെൽ കണ്ട ആത്മ നദി സെഹിയോനിൽ വന്ന അഗ്നി നാവ് നിറയട്ടേ ………………. കവിയട്ടെ ആത്മ നദി എന്നിൽ കവിയട്ടെ കർത്താവ് അരുളിയ വാഗ്ദത്തം യോവേൽ അരുളിയ പ്രവാചകം അന്ത്യനാളിൻ സാക്ഷ്യമായ്‌ നിറയട്ടെ ……………കവിയട്ടെ ആത്മ നദി എന്നിൽ കവിയട്ടെ നിറഞ്ഞു കവിഞ്ഞു ഒഴുകട്ടെ തളരും മർത്യനെ താങ്ങുവാൻ നിറും മനസ്സിനെ കാണുവാൻ ജിവനില്ലാത്തവ ജിവൻ വെയ്ക്കാൻ പുതിയൊരു ഉണർവിൻ നാദമാകൻ നിറയട്ടെ  ……..     കവിയട്ടെ […]

Read More 

അനുഗ്രഹത്തിൻറെ താക്കോൽ (അനുസരണം)

അനുഗ്രഹം പ്രാപിക്കുവാൻ അഗ്രെഹിക്കാത്തവർ, സ്രെമിക്കാത്തവർ അരെങ്കിലും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല അനുഗ്രഹം എന്നതോ തിരുവചനം പറയുന്നു അത് സ്വയം ഉളവാകുന്നതല്ല.അനുഗ്രെഹങ്ങളുടെ ഉറവയായ ദൈവത്തിൽ നിന്നും വരുന്നു. അനുഗ്രെഹത്ത്തിന്റെ അവകാശിയായ് മനുഷ്യൻ മാറണ മെങ്കിൽ, അനുസരണം എന്ന താക്കോൽ അവൻ പ്രാപിക്കണം .അനുസരണം എന്നതോ ദൈവ വഴികളിൽ നടന്നു ദൈവ കല്പനകളെ പിന്തുടരുക എന്നതും …. അനുഗ്രെഹം തേടിയുള്ള ഒട്ടപചിലിൽ മനുഷ്യൻ മറന്നു പോകുന്നതും ഈ താക്കോൽ തന്നേ . മനുഷ്യൻറെ ഈ മറവി ഏറെ രസകരം […]

Read More 

അവൻ നമ്മുടെ ഉറപ്പുള്ള പാറ

മനുഷ്യൻ എന്നും ഉറപ്പുള്ള പ്രതലം അന്വഷിക്കുന്നവനാണ.ലോകത്തിൽതാൻ കണ്ടെത്തുന്ന ഈപ്രതലങ്ങളിൽ തൻറെ കാലുകൾ ഉറയ്ക്കുമെന്നും താൻ ശക്തനായി തിരുമെന്നും അവൻ ചിന്തിക്കുന്നു. ആ പ്രതലം  അധികാര മാകാം , സബത്താകാം,   സ്വധിനമാകാം,  ബുദ്ധിയാകാം എന്തിനേറെ  ആൾബലമോആകാം.ഇന്നു വരെയുള്ള മാനവ ചരിത്രം പറയുന്നു ഈ ഉറപ്പുള്ള പ്രതലങ്ങളിൽ ഒന്നും മനുഷ്യൻ ഉറച്ചു നിന്ന ചരിത്രമില്ല. എല്ലാം മായ അഥവാ വ്യർത്ഥം എന്ന് വിളിച്ചു പറഞ്ഞു വിലപിക്കുന്ന മാനവ ചരിത്ര മത്രേ നമുക്കു മുൻപിൽ ഉള്ളത്. തിരുവചനം പറയുന്നു ദൈവത്തിൽ […]

Read More