Prathyasha Prayer Tower

Close Icon

Author Archives: John Peter

ദൈവത്തിനു മഹത്വം കോട് ഇന്നുകളെ മറക്കു നാളെകളിലെ നന്മയെ കാണു

ഒരിക്കൽ ദാവിദു, തൻറെ ജിവൻ സംരക്ഷിക്കപ്പെടെ ണ്ടവരിൽ നിന്നും ജീവൻ അപഹരിക്കപ്പെടും എന്ന അവസ്ഥ സംജാത മായപ്പോൾ, ജീവ രക്ഷക്കായ് അവൻ ഓടുവാൻ തുടങ്ങി ….. ശത്രു രാജാവിൻറെ അരികിൽ അഭയം ലഭിക്കും എന്നു ചിന്തിച്ചു. എങ്കിലും, അവിടെയും മരണം തൻറെ മുന്നിൽ കടന്നു വരുന്നത് ദാവിദു കണ്ടു .ഭ്രാന്തനെപ്പോലെ അഭിനയിച്ചു അവിടന്നു രക്ഷ പ്രാപിച്ച്. അദ്ദുല്ലാ ഗുഹയിൽ അഭയംതേടി രാജകൊട്ടാരത്തിൽ കഴിഞ്ഞവൻ മാളങ്ങളിൽ അഭയം പ്രപിക്കുന്നവൻ ആയ് മാറി. ഞരുക്ക മുള്ളവർ മുടന്തർ ദെരിദ്രർ അവൻറെ […]

Read More 

മുൻവിധി

കാര്യം തിരിച്ചറിയാതെ കാരണത്തെ മാത്രം കണ്ടെത്തി നാശം വിതയ്ക്കുന്ന മനോഭാവത്തെ, പ്രവർത്തിയെ മുൻവിധി എന്നു ചുരുക്കിപറയാം. അഥവാ കാണുന്ന സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ മാത്രം നിന്നുകൊണ്ട് എടുക്കുന്ന ഏതു തീരുമാനങ്ങളെയും ഉപദേശങ്ങളെയും നമുക്കു മുൻവിധി എന്നു പറയാം .ഈ രീതിയിൽ ഉള്ള ഉപദേശങ്ങളിൽ 99 % വും അവസാനിക്കുന്നത്‌ നാശത്തിൽ ആയിരിക്കും .ഈ സത്യം മുന്നിൽ ഉള്ളപ്പോഴും, മനുഷ മനസ്സു എന്നും മുൻവിധിക കളുടെ മുന്നിൽ മുട്ടുമടക്കുന്നു . മുന്നിൽ വരുന്ന അനുഗ്രഹത്തെ നന്മയെ ഈക്കൂട്ടർ തട്ടി കളയുന്നു […]

Read More 

ജ്ഞാനം

ജ്ഞാനം വിവേകം എന്നിവ ഒന്നിനോട് ഒന്ന് പൊരുത്തപ്പെട്ടിരിക്കുന്നു. തിരുവചനം പറയുന്നു ജ്ഞാനവും വിവേകവും നേടുന്ന മനുഷ്യൻഭാഗ്യവാൻ. വെള്ളികൊണ്ടു നേടുന്ന സബത്തിനെക്കാളും അതുമെന്മയുള്ളതും, മനോഹരവസതുക്കളെക്കാൾ അതുല്ല്യവും ആകുന്നു. ധനവും മാനവും തേടി അലയുന്ന മനുഷ്യൻ ഇതു മറക്കുന്നു. വക്രതയുടെയും കുറുക്കു വഴികളുടെയും കുരുക്കിൽ പെട്ട് അസമാധാനത്തിന്റെയും നാശത്തിന്റെയും ഇരകളായ് ഇവർ മാറുന്നു.ഇവർ മറന്നുപോകുന്ന ഒരു സത്യമുണ്ട്, വലം കൈയ്യിൽ ദീർഗായുസ്സും ഇടതു കൈയ്യിൽ ധനവും മാനവുംപേറിക്കൊണ്ടു വഴികളെ ഇബമുള്ളതും പാതകളിൽ സമാധാനവുംവിതറികൊണ്ട് മനവകുലത്ത്തിനു ജീവവ്രക്ഷമായ നിലകൊള്ളുന്നജ്ഞാനത്തെ…………. തിരുവചനം പറയുന്നു […]

Read More 

സാധുവിൻറെ ജ്ഞാനം തുച്ചീകരിക്കപ്പെ ടുമോ ..?

സോളമൻ രാജാവ് പറയുന്നു ചെറിയൊരു പട്ടണം ഉണ്ടായിരുന്നു അതിൽ മനുഷ്യർ കുറവായിരുന്നു ,വലിയൊരു രാജാവ്‌ വന്നു അതിനെ നിരോധിച്ചു .അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു .ആ പട്ടണത്തിൽ സാധുവായ ഒരു ജ്ഞാനി ഉണ്ടായിരുന്നു .അവൻ തൻറെ ജ്ഞാനത്താൽ പട്ടണത്തെ രെക്ഷിച്ചു .എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല .അദ്ദേഹം ഇപ്രകാരം ആശയത്തെ ക്രോടികരിക്കുന്നു ജ്ഞാനം ബെലത്തെക്കാൾ നല്ലതു തന്നെ. എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ചികരിക്കപ്പെടുന്നു .അവൻറെ വാക്ക് ആരും കൂട്ടാക്കുന്നതുമ്മില്ല . ജില്ലകളിൽ നിന്നും താലുക്കുകളിലും, തലുക്കുകളിൽ […]

Read More 

മർത്യൻ…… കവിത

  മരണ പെട്ടിക്കു മുന്നിലും വിലപേശി വിലപേശി തന്നെ മറക്കുന്ന ബന്ധുക്കൾ……. മരണപ്പെട്ടിയിൽ കച്ചവട കണ്ണിട്ടു വില കുട്ടി വില കുട്ടി തന്നെ മറക്കുന്ന കച്ചവട ക്കരാൻ……. പെശുന്നവനും വിൽക്കുന്നവനും അസ്തമിക്കുന്നിടമാണ് മരണം എന്നറിഞ്ഞിട്ടും …….. ധനത്തി നോട് ഇത്രെ കമ്പ മെന്തെ മർത്യ .. ഇതിൻ പേരോ മർത്യൻ……  

Read More 

തിന്മയെ പുണർന്നാൽക്രിയാത്മക ചിന്തകള്‍

തിന്മയെ പുണർന്നാൽ അതിൻറെ ഭലം ഒരിക്കലും നന്മയാകുന്നില്ല. തിന്മ എന്ന സത്യം അറിഞ്ഞിട്ടും അതിനോട് പറ്റി നിൽക്കുന്നവൻ അതിനെ സ്നേഹിക്കുന്നു .ഈ കുട്ടർ ആ തെറ്റ് ചെയ്യുന്നില്ല എങ്കിൽ പോലും അതിനെ അംഗീകരിക്കുന്നവർ ആകയാൽ തെറ്റുകരായ് തീരുന്നു .ഇതു ഒരു വ്യക്തി ആയാലും സമൂഹമായലുംപ്രസ്ഥാനം ആയാലും അതിൻറെ അന്ത്യം നാശത്തിൽ അവസാനിക്കുന്നു…. യിസ്രായേലിൽ ഒരു കുലം നശിക്കുവാൻ ഇടയാ യ ഒരു സംഭവം ഈ അവസര ത്തിൽ ഓർക്കുകയാണ് ഉൾപ്രേദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ ബ്ദ്ലെഹേമിൽ നിന്നും […]

Read More 

വിവേചനം

                    എന്തു പറയ ണം, ആരോടു പറയണം, എങ്ങനെ പറയണം എന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം .അതു മനസ്സിലാക്കുവാൻ നമുക്കു കഴിയുന്നില്ല എങ്കിൽ നാം പരാചിതരകും…..അരമനകൾക്കുള്ളിൽ വെളിപെടുത്തിയാലും, ഒരുവേള നാം ചിന്തിക്കുന്നതിനെകാൾ വേഗതയിൽ അതു കുടിലിൽ  വരെ എത്താം. നാം അറിയാത്ത  പലരും നമുക്കെതിരെ ഉയരാം.  നമ്മുടെ യാത്രകൾ മുടങ്ങാം. പരിഹാസ പാത്രമായ്നമ്മൾ തീരാം..           വിവേചനവും തിരിച്ചറിവും […]

Read More 

ചരിത്രം മറക്കുന്നവർ

നല്ലൊരു ഭാവി നമുക്കു ലാഭിക്ക ണം എങ്കിൽ നാം നമ്മെ തിരിച്ചറിയണം .തിരിച്ചറിയുക തിരിച്ചറിയുക എന്നാൽ ഇന്നു നാം ആയിരിക്കുന്ന അവസ്ഥ മാത്രമല്ല നാം കടന്നു വന്ന കാല്പാടുകളും അവയിൽ ഉൾപ്പെടുന്നു .കാൽപാടുകൾ പിന്നിട്ട വഴികൾ ആയതിനാൽ അവ ചരിത്രമായ് ദ്രശടാന്തമായ് നമുക്കു മുന്നിൽ കടന്നു വരുന്നു . അപ്പോൾ നാം നമ്മെ അറിയുന്നു നമ്മുടെ യാത്രകൾ തിരിച്ചറിയുന്നു .നമ്മുടെ കഴിവുകളും കഴിവില്ലയ്മകളും ഒരുചിത്രത്തിൽ എന്ന പോലെ നമുക്കു മുന്നിൽ വെളിപ്പെടുന്നു .ശുഭകരമായ ഭാവിയിലേക്ക് കുതിക്കുവാൻ ഈ […]

Read More 

ഇരുമാനസൻ

  രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നവൻ അഥവാ ഇരുമാനസൻ ശുഭകരമായഒരു ഭാവിയിൽ എത്തുന്നില്ല. ഒരു തീരുമാനം എടുക്കുവാൻ കഴിയാത്ത  വ്യക്തി . രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നതു കൊണ്ടുള്ള നഷ്ടം അതിൻ കിതപ്പ് ഇവൻ ഒട്ടും ശ്രദ്ധിക്കുന്നില്ല താനും .ഇവന്റെ ചിന്തകൾ ലക്ഷ്യത്തിനു അപ്പുറമായിരുക്കും .ഒന്നു കുടെ വ്യക്തമാക്കിയാൽ നഷ്ടങ്ങളു ടെ കണക്കുകളുമാ യ് ഇവൻറെ ചിന്തകൾ ബന്ധപ്പെട്ടു കിടക്കുന്നു .അതുകൊണ്ട് യാഥാർദ്യത്തെ കാണുവാൻ കഴിയാതെ ഭാവനകളിൽ  ഇവൻ കുടുങ്ങുന്നു . ഇക്കരെ നിൽക്കുമ്പോൾ എന്നും അക്കരപച്ചയായിരിക്കും […]

Read More 

അഭിപ്രായം

അഭിപ്രായം ഒരു വ്യക്തിയുടെ വ്യക്തിത്യം തെളിയിക്കുന്ന്പല സംഗതികളിൽ ഒരെണ്ണം. ബൈബിൾ പറയുന്നു ഒരുവനെ ആശുധ്ദ്ൻ ആക്കുന്നത് പുറമേനിന്നു ഉള്ളതല്ല അകത്തു നിന്ന് പുറത്തേക്ക് വരുന്നതത്ര് .അഭിപ്രയത്തിൻ പ്രാധാന്യം എത്ര വലുതാണ് എന്ന ഇതിൽ നിന്നുംനമുക്ക്  മനസിലാക്കുവാൻ കഴിയും .അഭിപ്രായങ്ങൾ പറയുന്നതു കൊണ്ട് ഒറ്റ്പ്പെടുന്ന അനുഭവങ്ങൾ പലർക്കും കടന്നുവരുന്നു .ഇതു  പലപ്പോഴും പലരേയും  തകർ ത്തു കളയുന്നു…  നിരാശാ പാത്രമാക്കി തീർക്കുന്നു.  എങ്കിലും ഒരുവൻ   എന്താകുന്നു എന്ന് നാം തിരിച്ചറിയുന്നതിനു അദ്ദേഹത്തിട്നെ വാക്കുകൾ മതിയാകും മാണിക്യം കുപ്പയിൽ […]

Read More